പാലക്കാട്
കേരള വനിതാ കമീഷൻ ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തിയ സിറ്റിങ്ങിൽ 12 പരാതികൾ തീർപ്പാക്കി. നാല് പരാതികൾ പൊലീസ് റിപ്പോർട്ടിനായി അയച്ചു. രണ്ട് പരാതികളിൽ കൗൺസലിങ് നൽകാൻ തീരുമാനിച്ചു. സിറ്റിങ്ങിൽ കമീഷൻ അംഗം വി ആർ മഹിളാമണി, ഡയറക്ടർ പി ബി രാജീവ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..