Deshabhimani

സന്ദീപ്‌ വാര്യർ പെട്ടത്‌ മാലിന്യക്കുഴിയിൽ: സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 11:27 PM | 0 min read

 

പാലക്കാട്‌
സന്ദീപ്‌ വാര്യർ യഥാർഥത്തിൽ ചാണകക്കുഴിയിൽനിന്ന്‌ ചീഞ്ഞുനാറുന്ന മാലിന്യക്കുഴിയിലാണ്‌ വന്നുപെട്ടിരിക്കുന്നതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു പറഞ്ഞു. പട പേടിച്ച്‌ പന്തളത്തുപോയപ്പോൾ പന്തം കൊളുത്തിപ്പട എന്നതുപോലെയാണ്‌ അവസ്ഥ. സന്ദീപ്‌ വാര്യർ കോൺഗ്രസിലേക്ക്‌ ചേക്കേറിയത്‌ എൽഡിഎഫിന്റെ വിജയസാധ്യത വർധിപ്പിച്ചുവെന്നും ഇ എൻ സുരേഷ്‌ബാബു മാധ്യമങ്ങളോട്‌ പറഞ്ഞു.


deshabhimani section

Related News

0 comments
Sort by

Home