04 April Saturday

ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്‌സ്‌ യൂണിയൻ സംഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

ഓൾ കേരള മോട്ടോർ ഡ്രൈവിങ്‌ സ്‌കൂൾ വർക്കേഴ്‌സ്‌ യൂണിയൻ ജില്ലാസംഗമത്തിൽ സംസ്ഥാന പ്രസിഡന്റ്‌ കെ കെ ദിവാകരൻ ഏകീകൃത ഫീസ്‌ ചാർട്ട്‌ പ്രകാശനം ചെയ്യുന്നു

പാലക്കാട്‌
ഓൾ കേരള ഡ്രൈവിങ്‌ സ്‌കൂൾ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ സംഗമം കെ ബാബു എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ഏകീകൃത ഫീസ്‌ ചാർട്ട്‌ പ്രകാശനം യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ കെ കെ ദിവാകരനും തിരിച്ചറിയൽ കാർഡ്‌ വിതരണം സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ എ വി സുരേഷും നിർവഹിച്ചു. എം ജി പ്രദീപ്‌കുമാർ അധ്യക്ഷനായി. വി ഉണ്ണികൃഷ്‌ണൻ സ്വാഗതവും പ്രിയ സനോജ്‌ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top