29 July Thursday

പെയ്‌തത്‌ 
38.43 
മില്ലിമീറ്റർ മഴ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021
പാലക്കാട്‌
ജില്ലയിൽ ബുധനാഴ്‌ച ഒറ്റപ്പെട്ട ചെറിയ മഴയ്‌ക്കുള്ള സാധ്യത മാത്രമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട്‌. ചൊവ്വാഴ്‌ച രാവിലെ എട്ടരവരെ 24 മണിക്കൂറിൽ പെയ്‌തത്‌ ശരാശരി 38.43 ശതമാനം മഴ. 
തൃത്താലയിലാണ്‌ ശക്തമായ മഴ പെയ്‌തത്‌ 64.2 മില്ലിമീറ്റർ. ചിറ്റൂർ 42, കൊല്ലങ്കോട്‌ 36.4, ആലത്തൂർ 41.6, ഒറ്റപ്പാലേം 43, പറമ്പിക്കുളം 18, പാലക്കാട്‌ 28.6, മണ്ണാർക്കാട്‌ 9.6, പട്ടാമ്പി 62.5 മില്ലിമീറ്റർ എന്നിങ്ങനെയാണ്‌ മഴ രേഖപ്പെടുത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top