30 November Monday

മോയൻസിലെ അഴിമതി അന്വേഷിക്കണം: കെഎസ്ടിഎ

വെബ് ഡെസ്‌ക്‌Updated: Thursday Oct 15, 2020
പാലക്കാട്
ഗവ. മോയൻ മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളിലെ അഴിമതി അന്വേഷിക്കണമെന്ന് കെഎസ്ടിഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
2013-–-14 അധ്യയന വർഷം ഷാഫി പറമ്പിൽ എംഎൽഎ കൊട്ടിഘോഷിച്ച്‌ തുടങ്ങിയ സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ സ്കൂൾ പദ്ധതിയിൽ എവിടെ, എന്തിന്‌ പണം ചെലവഴിച്ചുവെന്ന് ആർക്കുമറിയില്ല. 
ഇക്കാര്യത്തിൽ നടന്ന അഴിമതി അന്വേഷിച്ച്‌ നടപടി സ്വീകരിക്കണമെന്നും ഡിജിറ്റലൈസേഷൻ നടപടി എത്രയും വേഗം പൂർത്തിയാക്കണമെന്നും കെഎസ്ടിഎ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top