18 June Friday

ഓൺലൈൻ ഇന്റേൺഷിപ്

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

 

പാലക്കാട്‌
കുറ്റകൃത്യങ്ങളിൽ ഇരയാകുന്നവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിശ്വാസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഓൺലൈൻ ഇന്റേൺഷിപ് സംഘടിപ്പിച്ചു. കലക്ടർ മൃൺമയി ജോഷി ഉദ്ഘാടനം ചെയ്‌തു. 11 നിയമ കലാലയങ്ങളിൽനിന്നുള്ള 180 വിദ്യാർഥികൾ പങ്കെടുത്തു. 
ഡോ. പി എം നായർ, കെ ടി നിസാർ അഹമ്മദ്‌, കോഴിക്കോട് നിയുക്ത സബ് ജഡ്ജി വി വിനോദ്, പി പ്രേംനാഥ് എന്നിവർ വിഷയം അവതരിപ്പിച്ചു. വിശ്വാസ് വൈസ് പ്രസിഡന്റ്‌ അഡ്വ. എസ് ശാന്താദേവി അധ്യക്ഷയായി. ബി ജയരാജൻ, അഡ്വ. ദൈവകൃപ എന്നിവർ സംസാരിച്ചു. അഡ്വ. വിജയ സ്വാഗതവും അഡ്വ. എൻ രാഖി നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top