18 June Friday
മാസ‍്ക‍് ധരിക്കാത്ത 529 പേര്‍ക്കെതിരെ കേസ്

160 നിയമ ലംഘനം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

 

പാലക്കാട്
ജില്ലയിൽ കോവിഡ് മാനദണ്ഡം ഉറപ്പാക്കാൻ സെക്ടറൽ മജിസ്‌ട്രേറ്റുമാർ വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ 160 നിയമ ലംഘനം കണ്ടെത്തി.  
പൊലീസ് നടത്തിയ പരിശോധനയിൽ 67 കേസ് രജിസ്റ്റർ ചെയ്തു. ഇത്രയും കേസിലായി 99 പേരെ അറസ്റ്റ് ചെയ്തു. 20 വാഹനവും പിടിച്ചു. 
മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 529 പേർക്കെതിരെയും കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top