18 June Friday

മരുന്നുവണ്ടിയുമായി 
യുവജന 
ക്ഷേമ ബോർഡ്

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
പാലക്കാട് 
ലോക്‌ഡൗൺ പശ്ചാത്തലത്തിൽ ആവശ്യക്കാർക്ക് മരുന്ന് എത്തിക്കാനായി സംസ്ഥാന യുവജന ക്ഷേമ ബോർഡ് ‘മരുന്നുവണ്ടി’ പദ്ധതി നടപ്പാക്കുന്നു. ജില്ലയിൽ മരുന്നുകൾക്കായി താഴെപ്പറയുന്ന നമ്പറുകളിൽ വിളിക്കാമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു.
 8848366580- പ്രസാദ് (ജില്ലാ ചുമതല), 8113095916- മുജീബ് (മണ്ണാർക്കാട്), 9656162030- ശ്രീനാഥ് (ആലത്തൂർ), 9446893270- ആശിഷ് (ചിറ്റൂർ), 9447341827- ഷിബു (ഒറ്റപ്പാലം), 8138835390- രഘു (പാലക്കാട്), 9633357573- സത്യജിത് (പട്ടാമ്പി).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top