18 June Friday

മോട്ടോർ 
തൊഴിലാളികളുടെ 
വീട്ടുമുറ്റസമരം 17ന്

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

 

പാലക്കാട്
കേരള ബസ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) 17ന് വീട്ടുമുറ്റസമരം നടത്തും. 
ഇന്ധനവില കുറയ്ക്കുക, കേന്ദ്രവാക്സിൻ നയം തിരുത്തുക, മോട്ടോർ തൊഴിലാളികളെ വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക, തൊഴിലാളികൾക്ക്‌ സാമ്പത്തിക സഹായം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഓൺലൈനിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി എം എസ് സ്കറിയ, പി ജി മോഹൻകുമാർ, എ അപ്പുമണി, സിറാജുദ്ദീൻ, സെയ്താലി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top