21 July Sunday

കുടുംബ സംഗമം

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

 

പാലക്കാട്‌ 
കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കുടുംബ സംഗമം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി കെ ചെന്താമരാക്ഷൻ അധ്യക്ഷനായി. അസോസിയേഷൻ ജനറൽ സെക്രട്ടറി കെ ജെ ജിജു സംസാരിച്ചു. 
കെ പി ജയരാജ്  സ്വാഗതവും എ കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top