19 March Tuesday

അക്കിത്തത്തെ പി വി അൻവർ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
കൂറ്റനാട‌്
പൊന്നാനി പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി പി വി അൻവർ മഹാകവി അക്കിത്തത്തെ സന്ദർശിച്ചു. വ്യാഴാഴ്ച പകൽ 12.30നാണ് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവനോടൊപ്പം സ്ഥാനാർഥി അക്കിത്തത്തിന്റെ വീട്ടിലെത്തിയത്. 
ഭാര്യ ശ്രീദേവി അന്തർജനത്തിന്റെ വേർപാടിന്റെ വേദനയിൽ കഴിയുന്ന അക്കിത്തത്തെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. 
പ്രധാന വാർത്തകൾ
 Top