09 October Wednesday

ബോട്ട് സര്‍വീസ്; 
സുരക്ഷ പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024
പാലക്കാട്‌
ഓണം അവധി പ്രമാണിച്ച് വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബോട്ട് സർവീസ് നടത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങളോ സാധുവായ രജിസ്‌ട്രേഷനോ സര്‍വേ സര്‍ട്ടിഫിക്കറ്റോ ഇന്‍ഷുറന്‍സോ മറ്റ് നിയമാനുസൃത രേഖകളോ കൂടാതെ ബോട്ട്‌ സർവീസ് നടത്താന്‍ പാടില്ലെന്ന് ബേപ്പൂര്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. എല്ലാ സഞ്ചാരികളും ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നുണ്ടോ എന്നുള്ളത് ബോട്ട് ജീവനക്കാരും ബോട്ട് ഉടമസ്ഥനും ഉറപ്പാക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top