03 December Friday

14,149 പേർ
വാക്‌സിനെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021
പാലക്കാട്‌
ജില്ലയിൽ തിങ്കളാഴ്‌ച 14,149 പേർ വാക്‌സിൻ സ്വീകരിച്ചു. 11,747 പേർ കോവിഷീൽഡും 2,386 പേർ കോവാക്‌സിനും  16 പേർ സ്പുട്നിക്ക് വാക്‌സിനുമാണ്‌ എടുത്തത്‌. 
കോവിഷീൽഡിൽ 3,460 പേർ  ഒന്നാം ഡോസും, 8,287 രണ്ടാം ഡോസുമെടുത്തു. കോവാക്സിൻ കുത്തിവച്ചവരിൽ 164 പേർ ഒന്നാം ഡോസും  2,222 പേർ  രണ്ടാം ഡോസും സ്വീകരിച്ചു. സ്പുട്നിക്ക് കുത്തിവയ്‌പ്പെടുത്തവരിൽ അഞ്ചുപേർ ഒന്നാം ഡോസും 11 പേർ രണ്ടാം ഡോസുമാണ്‌ എടുത്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top