15 October Tuesday

ഡാക്ക്‌ അദാലത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

പാലക്കാട്‌

പാലക്കാട്‌ പോസ്റ്റൽ ഡിവിഷൻ ഡാക്ക്‌ അദാലത്ത്‌ 18ന്‌ പകൽ 11ന്‌ പോസ്റ്റൽ സീനിയർ സൂപ്രണ്ട് ഓഫീസിൽ. സേവിങ്സ് ബാങ്ക്, മണി ഓർഡർ, രജിസ്റ്റേർഡ് തപാൽ, സ്പീഡ് പോസ്റ്റ്, സാധാരണ കത്തുകൾ സംബന്ധിച്ച പരാതികൾ എന്നിവ പരിഗണിക്കും. മുമ്പ്‌ നടന്ന അദാലത്തിൽ പരിഗണിച്ചവ വീണ്ടും എടുക്കില്ല. പരാതികൾ 17നകം സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്‌,  പാലക്കാട് എന്ന വിലാസത്തിൽ ലഭിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top