25 February Thursday

പരാതി പരിഹാര അദാലത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021

 

പാലക്കാട്
കലക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന പരാതി പരിഹാര അദാലത്ത് ഓൺലൈനായി നടക്കും. പട്ടാമ്പി താലൂക്കിൽ 15, ആലത്തൂരിൽ 22, ഒറ്റപ്പാലത്ത് 29, ചിറ്റൂരിൽ ഫെബ്രുവരി അഞ്ചിനും പാലക്കാട്‌ 12, മണ്ണാർക്കാട്‌ 19, പട്ടാമ്പിയിൽ 26നും ഓൺലൈനായി അദാലത്ത്‌ നടക്കും. അപേക്ഷകൾ, പരാതികൾ ഈ- ഡിസ്ട്രിക്ട് മുഖേന താലൂക്ക് തഹസിൽദാർക്ക് അദാലത്തിന്റെ രണ്ട് ദിവസം മുമ്പുവരെ ഓൺലൈനായി സമർപ്പിക്കാം. അക്ഷയ കേന്ദ്രങ്ങൾ മുഖേനയും അപേക്ഷകൾ സ്വീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top