11 August Tuesday

പലകപ്പാണ്ടിയില്‍ കടുവ; നാട്ടുകാർ ഭീതിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

പലകപ്പാണ്ടി കനാലിനുസമീപം കടുവയുടെ കാൽപ്പാടുകള്‍

 

കൊല്ലങ്കോട്  
മുതലമട കള്ളിയമ്പാറ പലകപ്പാണ്ടി കനാലിനുസമീപം കടുവയുടെ കാൽപ്പാടുകള്‍ കണ്ടെത്തിയതോടെ നാട്ടുകാർ ഭീതിയിൽ. വനംവകുപ്പ്‌ ഉദ്യോസ്ഥർ നടത്തിയ പരിശോധനയ്ക്കിടെയാണ് കാൽപ്പാടുകൾ കണ്ടത്. പറമ്പിക്കുളം കടുവാ സങ്കേതവുമായി ബന്ധപ്പെട്ട പ്രദേശമാണിത്. പ്രദേശത്ത് വനം വകുപ്പ് പട്രോളിങ് കര്‍ശനമാക്കി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top