23 September Saturday

കേരള നവോത്ഥാന സമിതി 
ജില്ലാ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

കേരള നവോത്ഥാന സമിതി ജില്ലാ കൺവൻഷനില്‍ കെ ശാന്തകുമാരി എംഎല്‍എ സംസാരിക്കുന്നു

പാലക്കാട്
ഭരണഘടനയുടെ തത്വസംഹിതയെ തച്ചുടയ്ക്കുക എന്നതാണ് സംഘപരിവാറിന്റെ അജൻഡയെന്ന് കേരള നവോത്ഥാനസമിതി ജില്ലാ കൺവൻഷൻ. സംസ്ഥാന ജനറൽ സെക്രട്ടറി പി രാമഭദ്രൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ഐസക് വർഗീസ് അധ്യക്ഷനായി. 
അഡ്വ. കെ ശാന്തകുമാരി എംഎൽഎ, ഓൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗോകുൽദാസ്, ജില്ലാ സെക്രട്ടറി പൊന്നുക്കുട്ടൻ, ട്രഷറർ കെ അബ്ബാസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top