01 October Sunday

വിദ്യാര്‍ഥികളും ബസുകാരും തമ്മില്‍ തര്‍ക്കം

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023
പാലക്കാട്
ബിഇഎം സ്കൂളിനുമുന്നിൽ ബസുകാരും വിദ്യാർഥികളും തമ്മിൽ തർക്കം. വ്യാഴം വൈകിട്ട് മൂന്നരയോടെയാണ് തർക്കമുണ്ടായത്. കഴിഞ്ഞ ദിവസം ബസുകാർ പത്താം ക്ലാസ് വിദ്യാർഥിയോട് മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്‌താണ് വിദ്യാർഥികൾ ബസ് തടഞ്ഞുനിർത്തിയത്. സൗത്ത് പൊലീസ് സ്ഥലത്തെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top