14 April Wednesday

അരിയിട്ട് വാഴ്ച 
നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

പാലക്കാട്ടുശേരി ശേഖരിവർമ വലിയ രാജാവ്

പാലക്കാട് 
പാലക്കാട്ടുശേരി രാജവംശത്തിലെ ശേഖരീവർമ വലിയ രാജാവായി കോണിക്കലിടം ചാത്തു അച്ചനെ അരിയിട്ടു വാഴിച്ചു. 
കുറൂർമന, കൈമുക്ക് മന, പൂന്തോട്ടം മന എന്നിവിടങ്ങളിലെ നമ്പൂതിരിമാരുടെ കാർമികത്വത്തിൽ അധികാര ചിഹ്നമായ ഉടവാൾ രാജാവിനെ ഏൽപ്പിച്ചു. 
തുടർന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. പാലക്കാട്ടുശേരി സേവനസമാജത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top