01 December Tuesday

പികെഎസ്‌ അംഗത്വവിതരണം

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019
ഒറ്റപ്പാലം
പട്ടികജാതി ക്ഷേമ സമിതി ഒറ്റപ്പാലം ഏരിയ അംഗത്വവിതരണത്തിന്‌ മണ്ണൂർ ചിറയിൽ കോളനിയിൽ തുടക്കമായി. ഏരിയ സെക്രട്ടറി ഒ വി സ്വാമിനാഥൻ പൊറാട്ട്‌ കലാകാരൻ മണ്ണൂർ ചന്ദ്രന് അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു. പി വി പീതാംബരൻ അധ്യക്ഷനായി. ടി സി മോഹൻദാസ്, എം ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top