പാലക്കാട്
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ബുധനാഴ്‌ച സൗജന്യ ആർടിപിസിആർ പരിശോധന നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് പരിശോധന. പരിശോധനാകേന്ദ്രങ്ങൾ: കുത്തനൂർ -എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, നല്ലേപ്പിള്ളി -കുടുംബാരോഗ്യകേന്ദ്രം, വെങ്ങനൂർ മോഡൽ സെൻട്രൽ സ്‌കൂൾ, പുതുനഗരം -പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, കിഴക്കഞ്ചേരി -കുണ്ടുകാട് ബഡ്സ് സ്‌കൂൾ, പെരുവെമ്പ് -ജിജെബി സ്‌കൂൾ(രാവിലെ 9.30 മുതൽ പകൽ ഒന്നുവരെ), പാലത്തുള്ളി ജിഎൽപി സ്‌കൂൾ(പകൽ രണ്ടുമുതൽ വൈകിട്ട് 4.30 വരെ), ഒഴലപ്പതി സെന്റ് പീറ്റേഴ്സ് സ്‌കൂൾ (രാവിലെ 9.30 മുതൽ പകൽ 12.30വരെ), കോപ്പ് മേനോൻ അങ്കണവാടി എരുത്തേമ്പതി (പകൽ രണ്ടുമുതൽ വൈകിട്ട് 4.30വരെ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..