13 September Friday

എസ്എഫ്ഐ ജില്ലാ 
പോളിടെക്നിക് കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

എസ്എഫ്ഐ ജില്ലാ പോളിടെക്നിക് കൺവൻഷൻ ജില്ലാ സെക്രട്ടറി 
എസ് വിപിൻ ഉദ്ഘാടനം ചെയ്യുന്നു

പുതുശേരി
എസ്എഫ്ഐ ജില്ലാ പോളിടെക്നിക് കൺവൻഷൻ ജില്ലാ സെക്രട്ടറി എസ് വിപിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം സന്ദീപ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി വി അക്ഷയ്, ജില്ലാ കമ്മിറ്റിയംഗം അമൽ മാധവ്, റിജുരാജ് എന്നിവർ സംസാരിച്ചു. റിജുരാജ്‌ (കൺവീനർ) മിഥുൻ, സൽമാൻ ഫാരിസ് (ജോയിന്റ്‌ കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top