Deshabhimani

എൽഡിഎഫ്‌ 
പ്രക്ഷോഭം ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 11:26 PM | 0 min read

 
പാലക്കാട്‌
മുണ്ടക്കൈ ഉരുൾപൊട്ടലിൽ കേരളത്തിന്‌ അർഹമായ സഹായം നൽകാത്തതടക്കം, കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ വിവേചനത്തിനെതിരെ വ്യാഴാഴ്‌ച എൽഡിഎഫ്‌ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കും. 
രാജ്‌ഭവൻ മാർച്ചും ജില്ലാ കേന്ദ്രങ്ങളിൽ ധർണയും നടത്തും. പാലക്കാട്‌ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ചും ഉപരോധവും രാവിലെ ഒമ്പതുമുതൽ പകൽ ഒന്നുവരെ നടക്കും. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും.

 



deshabhimani section

Related News

0 comments
Sort by

Home