13 May Thursday

തെറ്റായ ആരോപണം 
ഉന്നയിച്ചാൽ നടപടി

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021
 
പാലക്കാട് 
വോട്ടർക്ക് താൻ ചെയ്ത സ്ഥാനാർഥിക്കല്ല വോട്ട് ലഭിച്ചതെന്ന് ഉറപ്പുണ്ടെങ്കിൽ ആരോപണമുന്നയിക്കാൻ അവസരമുണ്ട്. എന്നാൽ ഇത് തെളിയിക്കേണ്ട ബാധ്യതയും വോട്ടർക്ക് തന്നെയാണ്. 
ഏതെങ്കിലും വോട്ടർ ആരോപണം ഉന്നയിച്ചാൽ ടെസ്റ്റ് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തും. എന്നാൽ അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിച്ചെന്ന് തെളിഞ്ഞാൽ വോട്ടർക്ക് ആറുമാസം തടവും പിഴയും ലഭിക്കാനും സാധ്യതയുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top