13 May Thursday

കരുതണം 
തിരിച്ചറിയൽ 
രേഖകൾ

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021
പാലക്കാട്
വോട്ടുചെയ്യാൻ ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകൾ:  വോട്ടർ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയൽ രേഖ (സംസ്ഥാന, കേന്ദ്ര സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പൊതുമേഖല കമ്പനികൾ ജീവനക്കാർക്ക് അനുവദിക്കുന്നത്), ഫോട്ടോ പതിച്ച പാസ് ബുക്ക് (സഹകരണ ബാങ്കുകൾ ഒഴികെയുള്ള ബാങ്ക്, പോസ്റ്റ് ഓഫീസ് അനുവദിക്കുന്നവ), പാൻ കാർഡ്, സ്മാർട്ട് കാർഡ് (കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ചത്), തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്, ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് (കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി അനുവദിച്ചത്), ഫോട്ടോ പതിച്ച പെൻഷൻ കാർഡ്, ഔദ്യോഗിക തിരിച്ചറിയൽ രേഖ (എംപി, എംഎൽഎ എന്നിവർക്ക് അനുവദിച്ചിട്ടുള്ളത്), ആധാർ കാർഡ് എന്നിവ ഉപയോഗിച്ച് വോട്ട് ചെയ്യാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top