15 May Saturday

കൈനീട്ടം നൽകാൻ ഇപ്പോൾ പണമുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

സുശീല, പൊന്നുക്കുട്ടി, ചിന്ന പൊൽപ്പുള്ളി

വിഷുവിനുമുമ്പ്‌ പെൻഷനെത്തിയത്‌ വലിയ സഹായമായി. ചെറുമക്കൾക്ക്‌ വിഷുക്കൈനീട്ടം നൽകാൻ ഞങ്ങൾക്ക്‌ കൈയിൽ പണമുണ്ട്‌. പിണറായി സർക്കാർ നൽകുന്ന ക്ഷേമപെൻഷനും റേഷനുമൊക്കെയാണ്‌ ഈ പ്രായത്തിലെ ഞങ്ങളുടെ സന്തോഷം. റേഷനും പെൻഷനുമെല്ലാം മുടക്കാൻ കോൺഗ്രസുകാർ ശ്രമിച്ചെന്ന്‌ അറിഞ്ഞു. പിണറായി വിജയൻ സർക്കാരിന്റെ സഹായമാണ്‌ പാവങ്ങൾക്ക് ഇപ്പോൾ‌ ആശ്രയം. 3,100രൂപ പെൻഷനെത്തിയ സന്തോഷത്തിലാണ്‌ പൊൽപ്പുള്ളിക്കാരായ കൂട്ടുകാരികൾ ചിന്നയും പൊന്നുക്കുട്ടിയും സുശീലയും  ഈ സർക്കാർ തുടരുന്നതാണ്‌ ഞങ്ങൾക്കിഷ്‌ടം. സംസ്ഥാന സർക്കാർ വയോധികരോട്‌ കാട്ടുന്ന കരുതലിന്‌ നന്ദി പറയാൻ മൂന്ന്‌ പേർക്കും വാക്കുകൾ തികയുന്നില്ല.
സുശീല, പൊന്നുക്കുട്ടി, ചിന്ന
പൊൽപ്പുള്ളി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top