15 May Saturday

പ്രതിസന്ധികൾ തരണം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

സി ആർ പുണ്യ (എഴുത്തുകാരി, ലളിതാംബിക അന്തർജന സ്‌മാരക അ​ഗ്നിസാക്ഷി സാഹിത്യ പുരസ്കാര ജേതാവ്)

പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ട സർക്കാരാണ് പിണറായി സർക്കാർ. കോവിഡിനെത്തുടർന്ന് ലോകം മുഴുവൻ നിലച്ചപ്പോൾ നമ്മൾ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോയി. മനുഷ്യർക്ക് മാത്രമല്ല, എല്ലാ ജന്തുക്കൾക്കും ഭക്ഷണം ഉറപ്പാക്കാൻ സർക്കാർ സമൂഹത്തോ‌ട് ചേർന്നുനിന്നു. 
ഒരു വിട്ടുവീഴ്ചയ്‌ക്കും നിൽക്കാതെ തീരുമാനങ്ങൾ നടപ്പാക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. ചോദ്യങ്ങൾക്കെല്ലാം ജനങ്ങളോട് മറുപടി പറയുന്ന ശൈലിയാണ് സർക്കാർ സ്വീകരിച്ചത്. ഇത് ജനാധിപത്യ രീതിയാണ്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ അത്രമേൽ സമൂഹത്തെ സ്വാധീനിച്ചു. ആരോ​ഗ്യ, വി​ദ്യാഭ്യാസ മേഖലകളിൽ അതിശക്തമായ ഇടപെടലുകൾ നടത്താനായി. അതുകൊണ്ടുതന്നെ തുടർഭരണം ഉണ്ടാകണം എന്നാണ് ആ​ഗ്രഹിക്കുന്നത്. ഇതിനായി അത്രമേൽ ജനങ്ങളും ആ​ഗ്രഹിക്കുന്നുണ്ട്.
‌സി ആർ പുണ്യ
(എഴുത്തുകാരി, ലളിതാംബിക അന്തർജന സ്‌മാരക അ​ഗ്നിസാക്ഷി 
സാഹിത്യ പുരസ്കാര ജേതാവ്)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top