15 May Saturday

ഇത്‌ ജനപക്ഷ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

കെ എ അജേഷ് തോലനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ (സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ മികച്ച ഭിന്നശേഷി ഉദ്യോഗസ്ഥനുള്ള അവാർഡ് ജേതാവ്)

സമാനതകളില്ലാത്ത ദുരന്തം നേരിടേണ്ടിവന്ന കാലഘട്ടത്തിലൂടെ കടന്നുവന്ന കേരളം ഇന്നത്തെ നിലയിലേക്ക് ഉയരാൻ കാരണം ഒന്നേയുള്ളൂ, ജനപക്ഷ സർക്കാർ. പ്രളയം, നിപാ, കോവിഡ്‌–-19 എന്നിവയെല്ലാം കേരളത്തെ കീഴടക്കാൻ വന്നു. എന്നാൽ ഇച്ഛാക്തിയുള്ള നമ്മുടെ സർക്കാരും രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ചിന്തിക്കുന്ന ജനങ്ങളും ഒറ്റക്കെട്ടായി പ്രതിരോധിച്ചു. 
സാംസ്കാരികരംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ടവരെ ഇതുപോലെ ഇടനെഞ്ചിലേക്ക് ചേർത്തുനിർത്തിയ സർക്കാർ ഇതിനുമുമ്പ്‌ ഉണ്ടായിട്ടില്ല. ഇത് ഒരു വിജയമാണ്. മറ്റൊരു രാഷ്ട്രീയ കക്ഷിക്കും നേടാൻ കഴിയാത്ത വിജയം. അതുകൊണ്ടുതന്നെ ഈ സർക്കാർ ഇവിടെ തുടരണം.
കെ എ അജേഷ്
തോലനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ 
(സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ മികച്ച ഭിന്നശേഷി 
ഉദ്യോഗസ്ഥനുള്ള അവാർഡ് ജേതാവ്)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top