15 May Saturday

സാധാരണക്കാരന്റെ ധൈര്യം 
ഈ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

രതീഷ്‌, മുരുകേശൻ മാരിയമ്മൻ ഉടുക്കുപാട്ടുകാർ മഞ്ഞളൂർ പുത്തനാണ്ടിത്തറ, തേങ്കുറുശി

ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ധൈര്യമാണ് ഈ സർക്കാർ. കോവിഡ്‌ രോഗത്താൽ രാജ്യം ലോക്ക്‌ഡൗണിൽ ആയപ്പോൾ നാടൻ കലാകാരന്മാർ വേദികിട്ടാതെ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്നപ്പോൾ അവരെ കൈവിടാതെ, കരുതലോടെ സഹായിച്ച സർക്കാരാണിത്. അതുകൊണ്ടുതന്നെ ഈ സർക്കാർതന്നെ ഇവിടെ വീണ്ടും വരണം. 
രതീഷ്‌, മുരുകേശൻ
മാരിയമ്മൻ ഉടുക്കുപാട്ടുകാർ 
മഞ്ഞളൂർ പുത്തനാണ്ടിത്തറ, 
തേങ്കുറുശി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top