11 August Tuesday

മന്ത്രി എ കെ ബാലന്‍ ഇന്നും നാളെയും ജില്ലയില്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

 

പാലക്കാട്
മന്ത്രി എ കെ ബാലൻ ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ശനിയാഴ്‍ച രാവിലെ 9.30ന് പാലക്കാട് മെഡിക്കൽ കോളേജ് പരിസരത്ത് നടക്കുന്ന വനമഹോത്സവം, 10ന് കലക്‍ടറേറ്റിലെ കോവിഡ്- –-19 അവലോകന യോഗം എന്നിവയിൽ മന്ത്രി പങ്കെടുക്കും. 
ഞായറാഴ്‍ച രാവിലെ 10ന് വടക്കഞ്ചേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിവിധ കേന്ദ്രങ്ങളിലെ വിദ്യാർഥികൾക്ക് 122 ടിവിയുടെ വിതരണോദ്ഘാടനം സൂം മീറ്റിങ്ങിലൂടെ മന്ത്രി നിർവഹിക്കും. പുതുക്കോട് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും ഓൺലൈനായി നിർവഹിക്കും. പകൽ 11ന് വടക്കഞ്ചേരിയിൽ ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top