24 October Saturday

അരണ്ടപ്പള്ളം ആറു രക്തസാക്ഷിദിനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 1, 2020
ചിറ്റൂർ
ജന്മി-ത്ത- ചൂ-ഷണത്തി-നെതി-രെയും- കൂ-ലിവർധനയ്‌ക്കും- വേണ്ടി-യു--ള്ള പോ-രാ-ട്ടത്തിൽ രക്തസാക്ഷിയായ- അരണ്ടപ്പള്ളം- ആറു-വിനെ വ്യാഴാഴ്‌ച അനുസ്‌മരിക്കും. രാവിലെ എട്ടിന്‌‌ അരണ്ടപ്പള്ളത്ത്‌ അനുസ്‌മരണ യോഗം ചേരും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ എൻ സുരേഷ്ബാബു ഉദ്‌ഘാടനം ചെയ്യും. പാറക്കാലിൽ പുഷ്പാർച്ചന നടത്തി പതാകയുയർത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top