വാർഷികവും കുടുംബസംഗമവും

പാലക്കാട്
പൊലീസ് 1984 എആർ ബാച്ചിന്റെ 40–-ാമത് വാർഷികവും കുടുംബസംഗമവും പി ബി ഗുജ്‌റാൾ ഉദ്‌ഘാടനം ചെയ്‌തു. ടി കെ ജോസ് അധ്യക്ഷനായി. സി വി രാധാകൃഷ്ണൻ, ജയപ്രകാശ്, റിട്ട. ഡിവൈഎസ്‌പി രാജപ്പൻ, പി രാംദാസ്, സാം ജോസഫ്, മുരളീധരൻ ഹരിഹരൻ എന്നിവർ സംസാരിച്ചു.
0 comments