03 August Monday

കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ പെരുന്നാൾ നിസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

ബലിപെരുന്നാൾ നിസ്‌കാരത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾ. പാലക്കാട്‌ വലിയങ്ങാടി മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദിൽനിന്നുള്ള ദൃശ്യം

പാലക്കാട്‌
ബലിപെരുന്നാൾ ദിനത്തിൽ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ പള്ളികളിൽ നിസ്‌കാരം നടന്നു‌. പള്ളികളിൽ സാമൂഹ്യ അകലം പാലിച്ചും മാസ്‌ക്‌ ധരിച്ചുമാണ്‌ ആളുകൾ എത്തിയത്‌. 
നൂറുപേരിൽ കൂടുതൽ പാടില്ലെന്ന സർക്കാർ നിർദേശം പാലിച്ചു. പള്ളികളിൽ എത്താനാവാത്തവർ വീടുകളിൽ നിസ്‌കരിച്ചു. 
എല്ലാ പള്ളികളിലും ഈദ്‌ നിസ്‌കാരമുണ്ടായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top