22 October Tuesday

ഓപറേഷൻ തിയറ്റർ കോംപ്ലക്സ് ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

 

തിരൂർ
ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഓപറേഷൻ തിയറ്റർ കോംപ്ലക്സിന്റെയും സർജറി, ഗൈനക്കോളജി, എൻഐസിയു ഡിപ്പാർട്ട്മെന്റുകളുടെയും ഉദ്ഘാടനം ശനിയാഴ്ച രാവിലെ ഒമ്പതിന്‌ കലക്ടർ ജാഫർ മലിക് നിർവഹിക്കും. 
ആശുപത്രി അങ്കണത്തിൽ ഒരുക്കിയ അക്ഷരപ്പുര   സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ സി ദിവാകരൻ ഉദ്‌ഘാടനംചെയ്യും. ഐഎംഎ അഖിലേന്ത്യാ വിദ്യാഭ്യാസ സബ് കമ്മിറ്റി കൺവീനർ ഡോ. വി ജി പ്രദീപ് കുമാർ മുഖ്യാതിഥിയാകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top