19 September Sunday
സിബിഎസ്ഇ 12‐ാം ക്ലാസ്‌

ജില്ലക്ക്‌ നൂറിൽ നൂറ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
 
മലപ്പുറം
സിബിഎസ്ഇ സീനിയർ സെക്കൻഡറി 12-–-ാം ക്ലാസ് പരീക്ഷയിൽ ജില്ലക്ക് അഭിമാന നേട്ടം. ഫലംവന്ന 26 സ്കൂളുകളിൽ മുഴുവൻ വിദ്യാർഥികളും ജയിച്ചു. മൂന്ന് സ്കൂളുകളുടെ ഫലം സാങ്കേതിക കാരണങ്ങളാൽ പുറത്തുവിട്ടിട്ടില്ല. 29 സ്കൂളുകളിൽ 799 വിദ്യാർഥികളാണ് ജില്ലയിൽ പരീക്ഷക്ക്‌ രജിസ്‌റ്റർ ചെയ്‌തത്‌. 
ജില്ലയിൽ 100 ശതമാനം വിജയംനേടിയ സ്കൂളുകൾ: (ഡിസ്റ്റിങ്ഷൻ, ഫസ്റ്റ് ക്ലാസ് എണ്ണം ബ്രാക്കറ്റിൽ) 1. മലപ്പുറം കേന്ദ്രീയ വിദ്യാലയം (60-–-0), 2. മലപ്പുറം ഊരകം ജവഹർ നവോദയ (40–--5), 3. തിരുന്നാവായ ഭാരതീയ വിദ്യാഭവൻ (5-–-0), 4. പൂപ്പലം ദാറുൽ ഫലാഫ് സ്കൂൾ (21–--0), 5. പന്താവൂർ ഇർഷാദ് ഇംഗ്ലീഷ് സ്‌കൂൾ (6-–-4), 6. കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂൾ (10-–-2), 7. പെരിന്തൽമണ്ണ വള്ളുവനാട് വിദ്യാഭവൻ (30-–-4),  8. പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂൾ (30–-6), 9. കരിപ്പൂർ സീനിയർ സെക്കൻഡറി സ്കൂൾ (46–-3), 10. തിരൂർ ബെഞ്ച്മാർക്ക് ഇന്റർനാഷണൽ സ്കൂൾ (35–-1), 11. വളാഞ്ചേരി ഡൽഹി ഇന്റർനാഷണൽ സ്കൂൾ (14-–-3), 12. കുറ്റിപ്പുറം എംഇഎസ് എൻജിനിയറിങ് കോളേജ് ക്യാമ്പസ് സ്കൂൾ (47-–-0), 13. വലക്കണ്ടി നവഭാരത് സീനിയർ സ്കൂൾ (5–-1), 14. കൊണ്ടോട്ടി മർക്കസ് സീനിയർ സെക്കൻഡറി സ്കൂൾ (24–-0), 15. നിലമ്പൂർ പീവീസ് പബ്ലിക് സ്കൂൾ (21-–-9), 16. നിലമ്പൂർ ഫാത്തിമഗിരി സീനിയർ സെക്കൻഡറി സ്കൂൾ (12–-3), 19. വളാഞ്ചേരി എംഇഎസ് സീനിയർ സെക്കൻഡറി സ്കൂൾ (12–-3), 18. നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ (42-–-2), 19. മഞ്ചേരി എയ്സ് പബ്ലിക് സ്കൂൾ (5-–-1), 20. കടലുണ്ടിനഗരം ദി വൈറ്റ് സ്കൂൾ (10–-3), 21. താനൂർ എംഇഎസ് സെൻട്രൽ സ്കൂൾ (5-–-0), 22. പെരുമ്പടപ്പ് കെഎംഎം സ്‌കൂൾ (6–13 ), 23. മഞ്ചേരി നസ്രത്ത് സ്കൂൾ (7–-1), 24. പുളിക്കൽ ഫ്ലോറിയറ്റ് ഇന്റർനാഷണൽ സീനിയർ സെക്കൻഡറി സ്കൂൾ (14–-5), 25. പെരിന്തൽമണ്ണ ഐഎസ്എസ് സീനിയർ സെക്കൻഡറി സ്കൂൾ (18–-5), 26. തിരൂർ എംഇഎസ് സീനിയർ സെക്കൻഡറി സ്കൂൾ (81–6).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top