13 July Monday

കറങ്ങിനടന്ന ഐഒസി ഡ്രൈവർമാർക്കെതിരെ നടപടി

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
തേഞ്ഞിപ്പലം 
ചേളാരിയിൽ കറങ്ങിനടന്ന  ഐഒസി ഡ്രൈവർമാർക്കെതിരെ നടപടിയുമായി പൊലീസ്‌.  ഇതരസംസ്ഥാനങ്ങളിൽനിന്നും മറ്റും ചേളാരി ഐഒസിയിലെത്തുന്ന ടാങ്കർലോറി ഡ്രൈവർമാർ ചേളാരിയിൽ കറങ്ങിനടക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ്‌ തേഞ്ഞിപ്പലം പൊലീസ്‌ രംഗത്തെത്തിയത്‌. ഇതരസംസ്ഥാനക്കാരനായ ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
 Top