30 November Monday

ഢക്കപ്പെരുക്കം അരങ്ങേറി

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

അങ്ങാടിപ്പുറം ഞെരളത്ത് കലാശ്രമത്തിൽ അരങ്ങേറിയ ഇടക്കയിലെ ഢക്കപ്പെരുക്കം

 

അങ്ങാടിപ്പുറം
ഞെരളത്ത് കലാശ്രമത്തിൽ ഢക്കപ്പെരുക്കം അരങ്ങേറി. ഇടയ്ക്ക വിദ്വാന്‍ പെരിങ്ങോട് മണികണ്ഠന്റെ നേതൃത്വത്തിൽ‌ പുതിയ ബാച്ച് പരിശീലനം ആരംഭിക്കുന്നതിന്റെ മുന്നോടിയായിട്ടാണ്‌ ഢക്കപ്പെരുക്കം അവതരിപ്പിച്ചത്‌. ഇടയ്ക്കയുടെ വ്യത്യസ്ത സാധ്യതകളെ ഒറ്റ മേളത്തില്‍ സംയോജിപ്പിച്ചുള്ള സവിശേഷ വാദ്യാവതരണമാണ്‌ ഢക്കപ്പെരുക്കം. 
വിദ്യ, നിവേദ്, വാസുദേവന്‍, ശ്വേത, രഹന്‍, ശ്രീലക്ഷ്മി അനന്തന്‍, മിഥുന്‍, ദേവീകൃഷ്ണ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top