14 August Sunday

ഈട്ടിത്തടി; 11,02,805 രൂപ

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

ലേലത്തിൽ പോയ ഈട്ടിത്തടി

നിലമ്പൂർ
500 വർഷം പഴക്കമുള്ള ഈട്ടി ലേലത്തിൽ പോയത് മോഹവിലയ്ക്ക്. വിൽപ്പനയിൽ നികുതി ഉൾപ്പെടെ ലഭിച്ചത് 11,02,805  രൂപയാണ്. വനം വകുപ്പിന്റെ അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ ബുധനാഴ്ച നടന്ന ലേലത്തിലാണ് 1.735 ഘനമീറ്റർ ഈട്ടിതടിക്ക് ഘനമീറ്ററിന് 5,05,000 രൂപ പ്രകാരമാണ് വില ലഭിച്ചത്. 28 ശതമാനത്തോളം നികുതികൂടി ഉൾപ്പെടുത്തിയാണ്  കഷ്‌ണത്തിന് 11 ലക്ഷം രൂപ ലഭിച്ചത്. ഈ തടിക്ക് 230 സെന്റിമീറ്റർ വീതിയുമുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top