12 August Wednesday

പൊലീസുകാരും ക്വാറന്റൈനിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
മലപ്പുറം
മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ മരിച്ച തമിഴ്നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുടെ ഇൻക്വസ്‌റ്റ്‌ തയ്യാറാക്കിയ പൊലീസ്‌ ഉദ്യോഗസ്ഥരും ക്വാറന്റീനിൽ. കോട്ടക്കൽ സിഐ, ഒരു എഎസ്‌ഐ, ഒരു പൊലീസുകാരൻ എന്നിവരാണ്‌ ക്വാറന്റീനിലായത്‌. കോട്ടക്കൽ സ്വാഗതമാടുള്ള വീട്ടിൽ ഇയാൾ ജോലിക്ക് നിന്നിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top