29 March Wednesday

കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023
പെരിന്തൽമണ്ണ
കള്ളുഷാപ്പ് ലൈസൻസി അസോസിയേഷൻ ഏഴാമത് സംസ്ഥാന സമ്മേളനം തിങ്കളാഴ്‌ച  അങ്ങാടിപ്പുറം അംബുജം കൺവൻഷൻ സെന്ററിൽ നടക്കും. രാവിലെ 10ന് എക്സൈസ്  മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യും. സെബാസ്റ്റ്യൻ പോൾ അധ്യക്ഷനാകും. മഞ്ഞളാംകുഴി അലി എംഎൽഎ മുഖ്യാതിഥിയാകും. നഗരസഭാ ചെയർമാൻ പി ഷാജി, വി ശശികുമാർ, ഡെപ്യൂട്ടി എക്‌സൈസ്‌ കമീഷണർ താജുദ്ദീൻകുട്ടി, പഞ്ചായത്ത് പ്രസിഡന്റ്‌  കെ പി സഈദ എന്നിവർ  പങ്കെടുക്കും. 1100 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top