29 May Friday

ശാന്തമാക്കാം മനസ്സിനെ

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

 മലപ്പുറം

 ലോക്ക് ഡൗൺ നാളുകളിൽ വ്യക്തികളും കുടുംബങ്ങളും അനുഭവിക്കുന്ന മാനസിക പിരിമുറുക്കം, സമ്മർദം, ഉൽക്കണ്‌ഠ, ഭയം എന്നിവ പരിഹരിക്കാൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടെലി കൗൺസലിങ്. ഫോൺ: 9847028794, 9048769400, 9633352126, 9747820230,  9605681082. 
 മദ്യം, മയക്കുമരുന്ന് മറ്റ് ലഹരി ഉൽപ്പന്നങ്ങൾ എന്നിവയിൽനിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് മഞ്ചേരി ഗവ. ഒഎസ്ടി  ഡി -അഡിക്ഷൻ കേന്ദ്രത്തിന്റെ സേവനം 9567111459 നമ്പറിലും ലഭ്യമാകും. 
പ്രധാന വാർത്തകൾ
 Top