30 May Saturday

റീ ചാർജും ഡാറ്റയും തീരുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020
മലപ്പുറം
മൊബൈൽ  ഫോണിൽ   റീ ചാർജ് ചെയ്യാനാവാതെ ജനങ്ങൾ ദുരിതത്തിൽ. ലോക്ക് ഡൗണിൽ റീ ചാർജ് കടകൾ അടഞ്ഞ് കിടക്കുന്നതിനാൽ ക്രഡിറ്റ് കാർഡ്, ഓൺലൈൻവഴി ബാങ്ക് അക്കൗണ്ടുകൾ ഉപയോ​ഗപ്പെടുത്തിയാണ് മൊബൈൽ ചാർജ് ചെയ്യുന്നത്.എന്നാൽ സാധാരണക്കാർക്ക്  ഇത്‌  ഏറെ പ്രയാസമാണ്‌. ബാങ്ക് അക്കൗണ്ടുകളിൽ പണമില്ലാത്തതും പലരേയും പ്രതിസന്ധിയിലാക്കി.  പരിഹാര നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പലരും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top