28 January Friday

ജില്ലാ കലാമേള ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

 

മലപ്പുറം

കെജിഒഎ ജില്ലാ കലാമേള എൻജിഒ യൂണിയൻ ഹാളിൽ ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതിന് ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി രമണൻ ഉദ്ഘാടനംചെയ്യും.  ഏരിയാ കലാമേളകളിൽ ഒന്നും രണ്ടും സ്ഥാനം  നേടിയവർ കലാമേളയിൽ മാറ്റുരക്കും.   തിരുവാതിര, ഒപ്പന, സംഘഗാനം തുടങ്ങിവയിലാണ് മത്സരങ്ങൾ.  കവിതാ രചന, കഥാ രചന, ലേഖനം, പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ, പോസ്റ്റർ, കാർട്ടൂൺ തുടങ്ങിയ മത്സരങ്ങൾ കഴിഞ്ഞ ദിവസം നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top