30 November Tuesday

വായ്പാമേള ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

 മലപ്പുറം

ജില്ലയിലെ ബാങ്കുകൾ സംയുക്തമായി വ്യാഴാഴ്‌ച മലപ്പുറം റോസ് ലോഞ്ച്  ഓഡിറ്റോറിയത്തിൽ വായ്‌പാമേള സംഘടിപ്പിക്കും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനംചെയ്യും. ജില്ലാ കലക്ടർ വി ആർ  പ്രേംകുമാർ അധ്യക്ഷനാവും. ജില്ലയിലെ ഇരുപതിലധികം ബാങ്കുകൾ മേളയിൽ പങ്കെടുക്കും. ജില്ലാ ലീഡ് ബാങ്ക് മാനേജർ ജിതേന്ദ്രൻ, കനറ ബാങ്ക് റീജണൽ ഹെഡ് ഷീബ സഹജൻ, കേരള ഗ്രാമീൺ ബാങ്ക് ചെയർമാൻ സി ജയപ്രകാശ് എന്നിവർ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top