20 April Tuesday

388 പേര്‍ക്ക് 
കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021
മലപ്പുറം
ജില്ലയിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ ഉൾപ്പെടെ  ശനിയാഴ്‌ച  388 പേർക്ക് കോവിഡ്–-19 സ്ഥിരീകരിച്ചു. 365 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. 10 പേരുടെ രോഗബാധ ഉറവിടം കണ്ടെത്തിയിട്ടില്ല.വിദേശത്തുനിന്നെത്തിയ ഒമ്പതുപേർക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചു. 368 പേർകൂടി രോഗമുക്തരായി. ഇതുവരെ 1,14,018 പേരാണ്‌ രോഗമുക്തരായത്‌. 2812 പേർ ചികിത്സയിലാണ്‌. 20,656 പേർ നിരീക്ഷണത്തിലുണ്ട്‌. ഇതുവരെ 569 പേർ മരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top