27 January Thursday

മനുഷ്യരെ ഒന്നിപ്പിക്കുന്ന പൊതുഇടങ്ങൾ 
കാലഘട്ടത്തി​ന്റെ ആവശ്യം: സ്‌പീക്കർ എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

തിരൂരങ്ങാടി

  മനുഷ്യരെ ഒന്നിപ്പിക്കുന്ന പൊതുഇടങ്ങൾ വളർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്  സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. തിരൂരങ്ങാടി കലാകേന്ദ്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.         ചടങ്ങിൽ കെ ടി അബ്ദുൽ ഹമീദ് അധ്യക്ഷനായി. ഫൈസൽ എളേറ്റിൽ മാപ്പിളകലാ സാഹിത്യത്തിലെ തിരൂരങ്ങാടിയുടെ മുദ്ര എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. കെ പി എ മജീദ് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ്കുട്ടി,  പി എം അബ്ദുൽ ഹഖ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top