27 January Thursday

ജില്ലാ ലൈബ്രറി കൗണ്‍സില്‍ 
പുസ്‌തകോത്സവം ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

 മലപ്പുറം

ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവം 27 മുതൽ 30 വരെ മലപ്പുറം മേൽമുറി മഅ്ദിൻ ക്യാമ്പസിൽ നടക്കും. 75 പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവം ശനിയാഴ്‌ച രാവിലെ 10ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യും. മേളയോടനുബന്ധിച്ച്‌ പുസ്തക പ്രകാശനങ്ങൾ, പ്രഭാഷണങ്ങൾ, വായനമത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടക്കും. ഗ്രന്ഥശാലകൾക്കുപുറമേ സ്‌കൂളുകൾക്കും അവസരം പ്രയോജനപ്പെടുത്താം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top