14 July Tuesday

വൈകിട്ട് ആറിനുശേഷം പമ്പ്‌ തുറക്കരുത്

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 

മലപ്പുറം
പെട്രോൾ പമ്പുകളുടെ പ്രവർത്തനസമയം രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെമാത്രമാണെന്നും അതിനുശേഷം തുറന്നാല്‍ നടപടി സ്വീകരിക്കുമെന്ന് എഡിഎം എൻ എം മെഹറലി അറിയിച്ചു. വിമാനത്താവള പരിസരത്തെ പമ്പുകൾക്ക് ഇത് ബാധകമല്ല.
പ്രധാന വാർത്തകൾ
 Top