15 October Tuesday

അധ്യാപകരുടെ സഹായം അരക്കോടി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കെഎസ്‌ടിഎ സമാഹരിച്ച തുക ജില്ലാ സെക്രട്ടറി ആർ കെ ബിനു സംസ്ഥാന ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണന് കൈമാറുന്നു

മലപ്പുറം 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കെഎസ്‌ടിഎ സമാഹരിച്ചത്‌ 50,10,125 രൂപ.  
ജില്ലയിലെ അധ്യാപകരിൽനിന്ന്‌ സമാഹരിച്ച തുക ജില്ലാ സെക്രട്ടറി ആർ കെ ബിനു സംസ്ഥാന ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണന് കൈമാറി. 
സംസ്ഥാന സെക്രട്ടറി 
ബദറുന്നീസ,  സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി കെ എ  ഷാഫി, സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കൊളശേരി,  ജില്ലാ 
ട്രഷറർ ടി രത്നാകരൻ, എ വിശ്വംഭരൻ, അജിത് കുമാർ എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top