27 September Sunday

ബലൂൺ പറത്തി സഞ്ചാരി ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020

 

തിരൂർ
പുറത്തൂർ പടിഞ്ഞാറേക്കര ടൂറിസം ബീച്ചില്‍  ദേശീയ ടൂറിസം ദിനം ആഘോഷിച്ചു. വിനോദ സഞ്ചാരത്തിനായി ബീച്ചിലെത്തിയ കുട്ടികള്‍ ബലൂണ്‍ പറത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. 
പുറത്തൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുജീബ് റഹിമാൻ ഉദ്ഘാടനംചെയ്തു. ബീച്ച് മാനേജര്‍ സലാം താണിക്കാട് അധ്യക്ഷനായി. പുറത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാനേജര്‍ പി ദിലീപ് കുമാര്‍, പി മനോജ്, സന്തോഷ് പുല്ലൂണി, ഷറഫുദ്ദീന്‍,  ഹനീഫ, ഹസീബ്, സൈനുല്‍ ആബിദ്, ഷാജഹാന്‍ തൃപ്രങ്ങോട് എന്നിവര്‍ സംസാരിച്ചു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top